Posts

മുഹമ്മദ്_നബി(സ) ജീവചരിത്ര സംഗ്രഹം

Image
മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം   മനുഷ്യ ജീവിത സംസ്ക്കരണത്തിന്ന്‌ മാര് ‍ ഗദര് ‍ ശനം നല് ‍ കാന് ‍ മനുഷ്യനില് ‍ നിന്ന്‌ തന്നെയുള്ളവരാണ്‌ പ്രവാചകന്മാര് ‍ . ദൈവിക വിധി വലക്കുകള് ‍ പരിശുദ്ധവും പ്രായോഗികവുമാണന്ന്‌ സ്വജീവിതത്തിലൂടെ തെളിയിച്ചവരാണ്‌ അവര് ‍ . നന്മയെയും തിന്മയെയും വ്യവഛേദിച്ചറിയാന് ‍ മാനവന്‌ എന്നും ദൈവദൂതന്മാരാണ്‌ മാര് ‍ ഗദര് ‍ ശനം നല് ‍ കിയിട്ടുള്ളത്‌. വിവിധ വിഭാഗങ്ങളായി പോരടിച്ചിരുന്ന ജനതയെ അവര് ‍ സത്യത്തിലേക്ക്‌ നയിച്ചു. വിശുദ്ധ ഖുര് ‍ ആന് ‍ പറയുന്നു. "അല്ലാഹു നിങ്ങള് ‍ ക്കെല്ലാവര് ‍ ക്കും ഓരേ മനുഷ്യരൂപം നല് ‍ കി, നിങ്ങളെ ഒറ്റ സമൂദായമാക്കി മാറ്റി പക്ഷെ നിങ്ങള് ‍ വെത്യസ്ഥ വര് ‍ ഗങ്ങളായി പരസ്പരം മാറിനിന്നു, പരസ്പരം മത്സരിച്ചു, സ്വന്തം താല് ‍ പര്യങ്ങള് ‍ ക്ക്‌ വേണ്ടി മാത്രം പരിശ്രമിച്ചു, ഇത്തരം സഹചര്യങ്ങളില് ‍ നിങ്ങളെ ഏകീകരിക്കാനും, നിങ്ങള് ‍ ഒരറ്റ സമുദായമാണന്ന്‌ ഓര് ‍ മ്മിപ്പിക്കുവാനും നിങ്ങള് ‍ ഓരേ അല്ലാഹുവിന്റെ സൃഷ്ടികളാണന്നും അവന്റെ ഇഛാശക്തിക്ക്‌ വിധേയരാണന്ന്‌ ഉണര് ‍ ത്തുവാനും അവന് ‍ പ്രവാചകന്മാരെ നിയോഗിച്ചു. നൂഹിനോടും ഇബ്രാഹിമിനോടും മൂ...